Kuwait • Monday, 19 Oct 2026 | 30°C Clear & Sunny (40% hum) | Today KWD ⇄ INR: ₹313.33 (Joyalukkas Exchange)
തത്സമയം FLASH
യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു
KUWAITMALAYALI.com Kuwait Expat News Portal
🇰🇼 Kuwait City: 30°C
Clear & Sunny • തെളിഞ്ഞ ആകാശം
🌴 Kerala (Kochi) 28°C

Navigation Menu

Reader Tools:
Login
Advertisement Header Top Leaderboard
Indian News

മോദി പറഞ്ഞ ‘ദിമാഗി നക്‌സലുകൾ’ക്ക് ഉത്തമ ഉദാഹരണമാണ് സോണിയയുടെ നേതൃത്വത്തിൽ UPA കാലത്ത് നടന്നത് - RSS

Chief Editor Sep 26, 2026 34 views 7 mins read
Size: | |
Share
🔊 വാർത്ത കേൾക്കുക (Listen to News) Hands-free audio reader for drivers & commuters
AI സംഗ്രഹം
30-സെക്കൻഡ് പ്രധാന കാര്യങ്ങൾ (Key Takeaways)
Quick 3-Point Digest
ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച 'ദിമാഗി നക്‌സലുകൾ' എന്ന പദത്തെ വിശദലനം ചെയ്ത് കോൺഗ്രസുമായി ബന്ധപ്പെടുത്തി ആർഎസ്എസ് മ..
ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച 'ദിമാഗി നക്‌സലുകൾ' എന്ന പദത്തെ വിശദലനം ചെയ്ത് കോൺഗ്രസുമായി ബന്ധപ്പെടുത്തി ആർഎസ്എസ് മാസികയായ ഓർഗനൈസർ
കൂടുതൽ വിവരങ്ങൾക്കും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കുമായി വാർത്ത തുടർന്നു വായിക്കുക.

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച 'ദിമാഗി നക്‌സലുകൾ' എന്ന പദത്തെ വിശദലനം ചെയ്ത് കോൺഗ്രസുമായി ബന്ധപ്പെടുത്തി ആർഎസ്എസ് മ...

മോദി പറഞ്ഞ ‘ദിമാഗി നക്‌സലുകൾ’ക്ക് ഉത്തമ ഉദാഹരണമാണ് സോണിയയുടെ നേതൃത്വത്തിൽ UPA കാലത്ത് നടന്നത് - RSS
Sponsored Advertisement Sponsored

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച 'ദിമാഗി നക്‌സലുകൾ' എന്ന പദത്തെ വിശദലനം ചെയ്ത് കോൺഗ്രസുമായി ബന്ധപ്പെടുത്തി ആർഎസ്എസ് മാസികയായ ഓർഗനൈസർ. മുൻ യു.പി.എ. സർക്കാരിന്റെ കാലത്ത് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നാഷണൽ അഡ്വൈസറി കൗൺസിൽ (NAC), 'ദിമാഗി നക്‌സലുകൾ' ഭരണകൂടത്തെ കൈയടക്കിയതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ഓർഗനൈസർ ആരോപിച്ചു.


‘നഗരങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുകയും വിദ്യാർത്ഥികൾ, സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ, 'സ്വയം പ്രഖ്യാപിത ഭൂരിപക്ഷേതര വിഭാഗങ്ങൾ' എന്നിവരുടെ പേരിൽ ഒന്നിലധികം സംഘടിത സംഘടനകൾ ഉണ്ടാക്കുന്നവരാണ് 'ദിമാഗി നക്‌സലുകൾ' എന്നും മാവോയിസ്റ്റ് രേഖകൾ ഉദ്ധരിച്ച് ഓർഗനൈസർ അവകാശപ്പെടുന്നു.


ഇവർ മറ്റുസംഘടനകളിൽ നുഴഞ്ഞുകയറുകയും രഹസ്യമായ രീതിയിൽ അജണ്ട രൂപീകരിക്കുകയും ചെയ്യും.


സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ നാഷണൽ അഡ്വൈസറി കൗൺസിൽ എന്നത് ഭരണകൂടത്തിലേക്ക് ദിമാഗി നക്‌സലുകൾ നടത്തിയ ക്ലാസിക് കൈയേറ്റമായിരുന്നു' - 'ദിമാഗി നക്‌സലുകളെ ഡീകോഡ് ചെയ്യുകയും പരാജയപ്പെടുത്തുകയും ചെയ്യുക' എന്ന തലക്കെട്ടിലുള്ള ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നു.


ഉദ്യോഗസ്ഥവൃന്ദം, നയരൂപീകരണ സംവിധാനം, നിയമവ്യവസ്ഥ, അക്കാദമിക് രംഗം, മാധ്യമങ്ങൾ, എൻ.ജി.ഒ. എന്നിവയിലേക്ക് നുഴഞ്ഞുകയറുക എന്നത് അവരുടെ വിപ്ലവകരമായ തന്ത്രത്തിന്റെ ഭാഗമാണെന്നും ആർഎസ്എസ് മാസിക അവകാശപ്പെടുന്നു.


'അവർ തോക്കുധാരികളല്ല, പകരം പ്രശസ്ത ചരിത്രകാരന്മാർ അല്ലെങ്കിൽ ബുദ്ധിജീവികൾ, അവാർഡ് നേടിയ സാഹിത്യകാരന്മാർ, നിയമ വിദഗ്ധർ, മനുഷ്യാവകാശ പ്രവർത്തകർ, സ്വതന്ത്ര മാധ്യമപ്രവർത്തകർ, സെലിബ്രിറ്റി നടന്മാരോ നടികളോ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയ ലേബലുകൾ ഉപയോഗിക്കുന്നു' - മാസികയിൽ ആരോപിച്ചു.


ഓഗസ്റ്റ് 15-ന് 80-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാമന്ത്രി മോദി ‘ദിമാഗി നക്‌സലുകൾ’ എന്ന പദം ഉപയോഗിച്ചത്. സിസ്റ്റത്തിൽ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നവരും നയങ്ങളിൽ കൃത്രിമം കാണിച്ച് സമൂഹത്തിന് തുടർച്ചയായി ഭീഷണി ഉയർത്തുന്നവരുമായ 'ദിമാഗി നക്‌സലുകളെക്കുറിച്ച്’ മുന്നറിയിപ്പ് നൽകിയ മോദി, പൗരന്മാർ അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


വനങ്ങളിൽ നിന്ന് സായുധ നക്‌സലിസത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം വിജയിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, എന്നാൽ അതിന്റെ സൈദ്ധാന്തിക പിന്തുണക്കാർ അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങൾ തേടുന്നുണ്ടെന്നും തന്റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.


വാർത്തയുടെ സ്രോതസ്സ്: mathrubhumi.com വാർത്ത കാണുക
വാർത്ത സുഹൃത്തുക്കളിലേക്ക് പങ്കിടുക (Share Post)
1-ക്ലിക്ക് വഴി വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാം

അഭിപ്രായങ്ങൾ (Comments) 0

ആദ്യമായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ! (Be the first to leave a comment)
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

Related Stories & Listings

ബെംഗളൂരു റോഡുകൾ കുഴികളാൽ നിറഞ്ഞു: 824 കി.മീ. ദൂരത്തിൽ കണ്ടെത്തിയത് 6000ത്തോളം ഗർത്തങ്ങൾ

ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച പുതിയ കണക്കുകൾ പുറ...

രാജ്യസഭാ തിരഞ്ഞെടുപ്പ്: യുപിയിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; സ്മൃതി ഇറാനിക്ക് നറുക്കില്ല

ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർ...

ഫോം 6 മാറ്റത്തിൽ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടര്‍ രജിസ്‌ട്രേഷനു...

അറബിക്കടലിൽ സുരക്ഷ ശക്തമാക്കാൻ ലക്ഷദ്വീപിൽ പുതിയ നാവികസേന താവളം ഒരുങ്ങുന്നു

ലക്ഷദ്വീപിലെ ബിത്രയിൽ ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്തെ താവളമായ ഐ.എൻ.എസ...

Sponsored Advertisement Footer Bottom Leaderboard
Join WhatsApp
കുവൈറ്റ് മലയാളി WhatsApp ചാനൽ VERIFIED
വാർത്തകളും തൊഴിൽ വിവരങ്ങളും തത്സമയം ലഭിക്കാൻ
ചേരൂ