Kuwait • Monday, 19 Oct 2026 | 31°C Mainly Clear (41% hum) | Today KWD ⇄ INR: ₹313.33 (Joyalukkas Exchange)
തത്സമയം FLASH
യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു
KUWAITMALAYALI.com Kuwait Expat News Portal
🇰🇼 Kuwait City: 31°C
Mainly Clear • പ്രധാനമായും തെളിഞ്ഞത്
🌴 Kerala (Kochi) 28°C

Navigation Menu

Reader Tools:
Login
Advertisement Header Top Leaderboard
Indian News

ആർ.എസ്.എസിനേക്കാൾ വലുതാണെന്നാണ് ബി.ജെ.പി.യുടെ ധാരണ, മോദി ഭാഗവതിനെ കേൾക്കണം – അഭിജിത് ദീപ്കെ

Chief Editor Sep 26, 2026 44 views 6 mins read
Size: | |
Share
🔊 വാർത്ത കേൾക്കുക (Listen to News) Hands-free audio reader for drivers & commuters
AI സംഗ്രഹം
30-സെക്കൻഡ് പ്രധാന കാര്യങ്ങൾ (Key Takeaways)
Quick 3-Point Digest
ന്യൂഡൽഹി: ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ
ന്യൂഡൽഹി: ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ
തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ ചെവികൊള്ളാൻ ബി.ജെ.പി

ന്യൂഡൽഹി: ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ. ആർ.എസ്.എസ്. ത...

ആർ.എസ്.എസിനേക്കാൾ വലുതാണെന്നാണ് ബി.ജെ.പി.യുടെ ധാരണ, മോദി ഭാഗവതിനെ കേൾക്കണം – അഭിജിത് ദീപ്കെ
Sponsored Advertisement Sponsored

ന്യൂഡൽഹി: ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ. ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ ചെവികൊള്ളാൻ ബി.ജെ.പി. തയ്യാറാവണമെന്ന് താൻ തുടക്കംമുതലേ പറയുന്നതാണ്. ഭാഗവത് ഉൾക്കൊള്ളലിന്റെ ഭാഷ സ്വീകരിക്കുമ്പോൾ മോദി ദിമാഗി നക്‌സൽ പോലുള്ള പുതിയ വാക്കുകളുമായി വരികയാണെന്നും അഭിജിത് പറഞ്ഞു. രാജ്യത്ത് മുസ്‌ലിങ്ങളുണ്ടാകരുതെന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ അവർ ഹിന്ദുവായിരിക്കില്ലെന്ന ന്യൂയോർക്കിലെ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

12 വർഷം ഭരണത്തിലിരിക്കുകയും എല്ലാ ഏജൻസികളും കൈപ്പിടിയിലാവുകയും ചെയ്തതോടെ തങ്ങൾ ആർ.എസ്.എസിനേക്കാൾ വലുതായെന്ന ചിന്തയിലാണ് ബി.ജെ.പി. പ്രതിഷേധിക്കുന്ന ജെൻ-സിയെ ദേശവിരുദ്ധരെന്ന് വിളിക്കരുതെന്ന് മുൻപ് ഭാഗവത് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിമാഗി നക്‌സൽ പോലുള്ള പുതിയ വാക്കുകളുമായി വരികയാണ്. മോദി മോഹൻ ഭാഗവതിനെ കേൾക്കുന്നില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഭാഗവത് ഉൾക്കൊള്ളലിനേയും കുട്ടികളെ ആദരിക്കുന്നതിനേയും കുറിച്ച് സംസാരിക്കുമ്പോൾ മോദി ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ല. അധികാരത്തിലേറ്റിയ ആർ.എസ്.എസിനെ കേൾക്കാൻ അദ്ദേഹം തയ്യാറാകണമെന്നും അഭിജിത് പറഞ്ഞു.

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അവർ സന്ന്യാസിമാരല്ലെന്നും പറഞ്ഞ സോനം വാങ്ചുക്കിനും ദീപ്‌കെ മറുപടി നൽകി. വാങ്ചുക്കിന്റെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയാണ്. സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ, സി.ജെ.പി നേതാക്കൾ കഴിവുള്ള നല്ല നേതാക്കളാണെന്നും ഇതുവരെ അഴിമതിക്കാരായിട്ടില്ലെന്നുമാണ് വാങ്ചുക് പറഞ്ഞതെന്നും പ്രക്ഷോഭം സത്യസന്ധമായി നയിച്ചതിനെക്കുറിച്ച് അദ്ദേഹം നല്ല കാര്യങ്ങളാണ് സംസാരിച്ചതെന്നും ദിപ്‌കെ പറഞ്ഞു.

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

വാർത്തയുടെ സ്രോതസ്സ് / കൂടുതൽ വിവരങ്ങൾക്ക്: mathrubhumi.com →

വാർത്തയുടെ സ്രോതസ്സ്: mathrubhumi.com വാർത്ത കാണുക
വാർത്ത സുഹൃത്തുക്കളിലേക്ക് പങ്കിടുക (Share Post)
1-ക്ലിക്ക് വഴി വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാം

അഭിപ്രായങ്ങൾ (Comments) 0

ആദ്യമായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ! (Be the first to leave a comment)
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

Related Stories & Listings

ബെംഗളൂരു റോഡുകൾ കുഴികളാൽ നിറഞ്ഞു: 824 കി.മീ. ദൂരത്തിൽ കണ്ടെത്തിയത് 6000ത്തോളം ഗർത്തങ്ങൾ

ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച പുതിയ കണക്കുകൾ പുറ...

രാജ്യസഭാ തിരഞ്ഞെടുപ്പ്: യുപിയിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; സ്മൃതി ഇറാനിക്ക് നറുക്കില്ല

ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർ...

ഫോം 6 മാറ്റത്തിൽ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടര്‍ രജിസ്‌ട്രേഷനു...

അറബിക്കടലിൽ സുരക്ഷ ശക്തമാക്കാൻ ലക്ഷദ്വീപിൽ പുതിയ നാവികസേന താവളം ഒരുങ്ങുന്നു

ലക്ഷദ്വീപിലെ ബിത്രയിൽ ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്തെ താവളമായ ഐ.എൻ.എസ...

Sponsored Advertisement Footer Bottom Leaderboard
Join WhatsApp
കുവൈറ്റ് മലയാളി WhatsApp ചാനൽ VERIFIED
വാർത്തകളും തൊഴിൽ വിവരങ്ങളും തത്സമയം ലഭിക്കാൻ
ചേരൂ