Kuwait • Monday, 19 Oct 2026 | 31°C Mainly Clear (41% hum) | Today KWD ⇄ INR: ₹313.33 (Joyalukkas Exchange)
തത്സമയം FLASH
യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു
KUWAITMALAYALI.com Kuwait Expat News Portal
🇰🇼 Kuwait City: 31°C
Mainly Clear • പ്രധാനമായും തെളിഞ്ഞത്
🌴 Kerala (Kochi) 28°C

Navigation Menu

Reader Tools:
Login
Advertisement Header Top Leaderboard
Gulf & World

പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണം:  11 മരണം. നിരവധിപേർക്ക് പരിക്ക്

Chief Editor Sep 26, 2026 23 views 2 mins read
Size: | |
Share
🔊 വാർത്ത കേൾക്കുക (Listen to News) Hands-free audio reader for drivers & commuters
AI സംഗ്രഹം
30-സെക്കൻഡ് പ്രധാന കാര്യങ്ങൾ (Key Takeaways)
Quick 3-Point Digest
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സ്ഫോടനം
ഡെറാ ഇസ്മായിൽ ഖാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സ്ഫോടനം

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സ്ഫോടനം. ഡെറാ ഇസ്മായിൽ ഖാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണം:  11 മരണം. നിരവധിപേർക്ക് പരിക്ക്
Sponsored Advertisement Sponsored

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സ്ഫോടനം. ഡെറാ ഇസ്മായിൽ ഖാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ശനിയാഴ്ച പൊലിസ് ചെക്ക് പോസ്റ്റിനു സമീപമാണ് ബോംബാക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ടിടിപി ഏറ്റെടുത്തു.

അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന ജില്ലയാണ് ഡെറ ഇസ്മായിൽ ഖാൻ. ഇവിടുത്തെ ദരാസിന്ദ മേഖലയിലെ അമൻ മേള എന്ന പ്രദേശത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഏറെ നാളായി സംഘ‍ഷഭരിതമാണ് ഖൈബർ പക്തൂൺഖ്വ പ്രവിശ്യ.

വാർത്തയുടെ സ്രോതസ്സ് / കൂടുതൽ വിവരങ്ങൾക്ക്: sathyamonline.com →

വാർത്തയുടെ സ്രോതസ്സ്: sathyamonline.com വാർത്ത കാണുക
വാർത്ത സുഹൃത്തുക്കളിലേക്ക് പങ്കിടുക (Share Post)
1-ക്ലിക്ക് വഴി വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാം

അഭിപ്രായങ്ങൾ (Comments) 0

ആദ്യമായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ! (Be the first to leave a comment)
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

Related Stories & Listings

ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം: രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ കപ്പൽ ആക്രമിക്കപ്പെട്ടു

ഹോർമുസ് കടലിടുക്കിൽ രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ കപ്പൽ ആക്രമിക്കപ്പെ...

ഫ്‌ളൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റിന്റെ ശ്രമം; അടിയന്തര സന്ദേശം അയച്ചു

ടെൽ അവീവിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈദുബായ് വിമാനത്തിന്റെ ക്യാപ്റ്റനെ ഒ...

ഷെയ്ഖ് ഹസീനയുടെ കൈമാറ്റം: ഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛാശക്തി നിർണ്ണായകമെന്ന് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ വേഗത്തി...

Sponsored Advertisement Footer Bottom Leaderboard
Join WhatsApp
കുവൈറ്റ് മലയാളി WhatsApp ചാനൽ VERIFIED
വാർത്തകളും തൊഴിൽ വിവരങ്ങളും തത്സമയം ലഭിക്കാൻ
ചേരൂ