കോട്ടയം ഇലഞ്ഞി സ്വദേശി കുവൈറ്റിൽ മരണമടഞ്ഞു.
കോട്ടയം ഇലഞ്ഞി സ്വദേശി കുവൈറ്റിൽ മരണമടഞ്ഞു.
കുവൈറ്റ് സിറ്റി: കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി (48) കുവൈറ്റിൽ മരണമടഞ്ഞു. ഭാര്യ സിജി ( സ്റ്റാഫ് നേഴ്സ് സബ്ഹ ക്യാൻസർ സെൻറർ) മക്കൾ അഡ്രയൻ (ബാംഗ്ലൂർ) ഐഡൻ, ആരോൺ ( ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിലെ വിദ്യാർഥികൾ) കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.